റൊമേനിയയില്‍ ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി

EARTH-QUAKE

ബുക്കാറസ്റ്റ്: റൊമേനിയയില്‍ ശക്തമായ ഭൂചലനം. 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റൊമേനിയയിലെ കൊവാസ്നയില്‍ ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

Top