മെക്‌സിക്കോയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 5.2 തീവ്രത രേഖപ്പെടുത്തി

earthquake

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ വന്‍ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മെക്‌സിക്കോയിലെ ഗുരേരോയില്‍ ഉണ്ടായത്.

സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

Top