ഹിമാചല്‍പ്രദേശില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി

earthquake

സിംല: ഹിമാചല്‍പ്രദേശിലെ ലഹൗല്‍ സ്പിത്തി ജില്ലയില്‍ ഇന്നലെ രാവിലെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണു ഹിമാചലില്‍ ഭൂചലനം അനുഭവപ്പെടുന്നത്

Top