ഇ ശ്രീധരന് 6000ത്തില്‍ അധികം വോട്ടിന്റെ മുന്നേറ്റം

പാലക്കാട്: പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ ലീഡ് നിലയില്‍ മുന്നേറ്റം. 6001 വോട്ടിന്റെ ലീഡാണ് ഇ ശ്രീധരന് ഇപ്പോഴുള്ളത്. യുഡിഎഫിന്റെ ഷാഫി പറമ്പിലിനെ പിന്തള്ളിയാണ് മുന്നേറ്റം.

എന്‍ഡിഎ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നത് ഇദ്ദേഹത്തെയാണ്. എന്നാല്‍ എന്‍ഡിഎയ്ക്ക് ഇപ്പോള്‍ മൂന്ന് മണ്ഡലങ്ങളില്‍ മാത്രമേ മുന്നേറ്റമുള്ളൂ. നേമം, തൃശൂര്‍ എന്നിവയാണ് ബിജെപിക്ക് നേട്ടമുള്ള മറ്റ് മണ്ഡലങ്ങള്‍.

 

Top