ഇ. ശ്രീധരനെ ക്ഷണിക്കാത്തത് മര്യാദകേടെന്ന് കെ.വി. തോമസ്

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ ക്ഷണിക്കാത്തത് മര്യാദകേടെന്ന് കെ.വി. തോമസ് എംപി.

പ്രധാനമന്ത്രിയുടെ ഓഫീസിന് ഇതു തിരുത്താവുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Top