പാലക്കാട് ഇ ശ്രീധരന്‍ 2000 വോട്ടുകള്‍ക്ക് മുന്നില്‍

പാലക്കാട്: പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ ലീഡ് ചെയ്യുന്നു. അപ്രതീക്ഷിത മുന്നേറ്റമാണ് ഇ. ശ്രീധരന്‍ മണ്ഡലത്തില്‍ നടത്തുന്നത്. രണ്ടായിരം വോട്ടുകള്‍ക്കാണ് ഇ. ശ്രീധരന്‍ മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫിന്റെ ഷാഫി പറമ്പിലും എല്‍ഡിഎഫിന്റെ സി.പി പ്രമോദുമാണ് മത്സരരംഗത്തുള്ളത്.

പാലക്കാട് തികഞ്ഞ വിജയ പ്രതീക്ഷയിലായിരുന്നു ഇ. ശ്രീധരന്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്ന ആഗ്രഹവും ഇ. ശ്രീധരന്‍ പങ്കുവച്ചിരുന്നു.

 

Top