കൊച്ചി മെട്രോയുടെ യാത്രാ നിരക്ക് കുറച്ചാല്‍ നന്നായിരിക്കുമെന്ന് ഇ ശ്രീധരന്‍

sreedharan

കൊച്ചി: കൊച്ചി മെട്രോയുടെ യാത്രാ നിരക്ക് കുറക്കണമെന്ന കാര്യത്തില്‍ തനിക്ക് നേരത്തേ അഭിപ്രായമുണ്ടായിരുന്നുവെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍.

നിരക്ക് കുറക്കുന്നത് മെട്രോക്ക് ഗുണം ചെയ്യും, മെട്രോയില്‍ യാത്രക്കാര്‍ കുറയുന്നത് പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി മെട്രോ നെടുമ്പാശേരി വഴി അങ്കമാലിക്ക് നീട്ടണമെന്നും പേട്ട വരെയുള്ള പദ്ധതിക്ക് നിര്‍മ്മാണ കരാറായതായും ഇ.ശ്രീധരന്‍ പറഞ്ഞു.

Top