ഇ-പോസ് മെഷീനിലെ നെറ്റ്വര്‍ക്ക് തകരാര്‍ മൂലം റേഷന്‍ വ്യാപാരികള്‍ സംയുക്തമായി പണിമുടക്കുന്നു

തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ സംയുക്തമായി പണിമുടക്കുന്നു. ഇ-പോസ് മെഷീനിലെ നെറ്റ്വര്‍ക്ക് തകരാര്‍ മൂലമാണ് പണിമുടക്കുന്നത്. ഓഗസ്റ്റ് 19ന് സൂചന പണിമുടക്ക് നടത്തുമെന്ന് രണ്ട് റേഷന്‍ വ്യാപാരി സംഘടനകള്‍ നോട്ടീസ് നല്‍കി.

നെറ്റ്വര്‍ക്ക് തകരാര്‍ മൂലം റേഷന്‍ വിതരണം പ്രതിസന്ധിയിലായിരുന്നു.

Top