E P Jayarajan supported Pinarayi’s leadership in Keralayathra

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന കേരളയാത്ര പിണറായി വിജയന്‍ നയിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഇ പി ജയരാജന്‍. സമുന്നത നേതാവായതിനാലാണ് പിണറായി ജാഥ നയിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ആര് നയിക്കുമെന്നത് പിന്നീട് വരുന്ന കാര്യമാണെന്നും ജയരാജന്‍ പറഞ്ഞു.

Top