e.p jayarajan participate assumbly meeting; cpm

തിരുവനന്തപുരം:ഇ.പി.ജയരാജന്‍ തുടര്‍ച്ചയായ അച്ചടക്കലംഘനം നടത്തിയെന്ന് സി.പി.എം സംസ്ഥാന നേതൃത്വം.

ബന്ധുനിയമന വിവാദം ചര്‍ച്ച ചെയ്യുന്ന ജനുവരിയിലെ കേന്ദ്രകമ്മിറ്റി യോഗം സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്നുള്ള ഇറങ്ങിപ്പോക്കു മുതലുള്ള ഇ.പിയുടെ അച്ചടക്കലംഘനങ്ങള്‍ പരിഗണിക്കും. അതേസമയം, നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കണമെന്ന് ഇ.പി.ജയരാജനോട് നേതൃത്വം നിര്‍ദേശിച്ചു.

Top