പത്ത് കമ്പനികളുടെ കുപ്പിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയെ കണ്ടെത്തി

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ പത്ത് കമ്പനികളുടെ കുപ്പിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയെ കണ്ടെത്തി. അണുബാധ അടക്കം ഗുരുതര പ്രശ്നങ്ങളുണ്ടാകുന്ന ബാക്ടീരിയയാണ് ഇ-കോളിയെന്ന് വിദഗ്ധര്‍ അറിയിച്ചു. പ്രശ്നം കണ്ടെത്തിയ ബാച്ച് കുപ്പിവെള്ളം വിപണിയില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.

Top