e chandrashekaran on munnar encroachment

chandrasekharan

തിരുവനന്തപുരം: സര്‍ക്കാര്‍ മൂന്നാറിലെ അനധികൃത കൈയേറ്റമൊഴിപ്പിക്കലുമായി മുന്നോട്ടുപോകുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍.

കഴിഞ്ഞ ദിവസം മൂന്നാറില്‍ നടന്ന കൈയേറ്റമൊഴിപ്പിക്കല്‍ സ്വാഭാവിക നടപടി മാത്രമാണ്. ഇക്കാര്യം മുഖ്യമന്ത്രിയോട് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും റവന്യൂമന്ത്രി പറഞ്ഞു.

Top