വില്ലേജ് ഓഫീസര്‍മാര്‍ക്ക് വിമര്‍ശനവുമായി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ കത്ത്

e-chandrashekaran

തിരുവനന്തപുരം: വില്ലേജ് ഓഫീസര്‍മാര്‍ക്ക് വിമര്‍ശനവുമായി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ കത്ത്.

അഴിമതി അംഗീകരിക്കാനാകില്ല, വില്ലേജ് ഓഫീസര്‍ ടീം ലീഡറായി ഉയരണമെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

ചില ഉദ്യോഗസ്ഥര്‍ അഴിമതിയില്‍ അഭിരമിക്കുകയാണ്, ഉദ്യോഗസ്ഥര്‍ ആക്ഷേപങ്ങളുടെ നിഴലിലാണെന്നും ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

Top