ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ കാസർഗോഡ് നാളെ സർവ്വകക്ഷി സമാധാന യോഗം

chandrasekharan

കാസര്‍ഗോഡ്: കാസര്‍ഗോഡ് നാളെ സര്‍വ്വകക്ഷി സമാധാന യോഗം ചേരും. രണ്ടു മണിയ്ക്ക് കളക്ടറേറ്റ് ഹാളിലാണ് യോഗം ചേരുന്നത്. മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. സമാധാന യോഗത്തില്‍ സിപിഎം പങ്കെടുക്കും.

Top