e ahemmed daughter fousiya ready to contest from malappuram

മലപ്പുറം: മലപ്പുറത്തെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ഇ അഹമ്മദിന്റെ മകള്‍ ഫൗസിയ.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കുമെന്നും ഈ കാര്യം ഹൈദരലി തങ്ങള്‍ക്ക് അറിയാമെന്നും ഫൗസിയ പറഞ്ഞു.

മറ്റന്നാളത്തെ ലീഗ് സെക്രട്ടറിലേറ്റിന് മുമ്പ് മലപ്പുറത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കും.

Top