ആലുവ നഗരത്തെ വീണ്ടെടുക്കാനുള്ള ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് ഡിവൈഎഫ്‌ഐ

DYFI

കൊച്ചി : പ്രളയക്കെടുതികള്‍ ഏറ്റവു കൂടുതല്‍ അനുഭവിച്ചറിഞ്ഞ ആലുവ നഗരത്തെ വീണ്ടെടുക്കാനുള്ള ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീറിന്റെ നേതൃത്വത്തിലാണ് ആലുവയില്‍ വീടുകളും കടകളുമടക്കമുള്ള സ്ഥലങ്ങളില്‍ യൂത്ത് ബ്രിഗേഡ് ശുചീകരണം നടത്തിയത്.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ, നടന്‍ ബിനീഷ് കോടിയേരി എന്നിവരും പുനരധിവാസത്തിന്റെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു

Top