ജെയ്ക്ക് ഇത്തവണ അട്ടിമറിജയം നേടുമെന്ന് ഡി.വൈ.എഫ്.ഐ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഇത്തവണ ജെയ്ക്ക് സി തോമസ് ഉറപ്പായും വിജയിക്കുമെന്ന് ഡി.വൈ.എഫ്.ഐ. കുപ്രചരണങ്ങളെ അതിജീവിച്ച് അട്ടിമറി വിജയം നേടുമെന്നും പുതുപ്പള്ളിയിലെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പാര്‍വതി രഞ്ജന്‍. ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീല്‍നട്ട് ഇളകിയ സംഭവം, റീച്ച് കൂട്ടാന്‍ സംഘടിപ്പിച്ച പൊടിക്കൈ ആണെന്നും അവര്‍ തുറന്നടിച്ചു. (പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം വീഡിയോയില്‍ കാണുക )

Top