മോദിയുടെ ‘അജണ്ട’ പൊളിക്കാൻ ചോദ്യ ശരങ്ങൾ, സോഷ്യൽ മീഡിയകളിൽ വൈറൽ

പ്രധാനമന്ത്രി കേരളത്തിൽ കാലു കുത്തുന്നതിനു മുൻപു തന്നെ മാസ് മറുപടി നൽകി ഡി.വൈ.എഫ്.ഐ. കേന്ദ്രവും ബി.ജെ.പിയും കൊട്ടിഘോഷിച്ച യുവം പരിപാടിക്ക് “ബദലായി” ജില്ലാ കേന്ദ്രങ്ങളിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച “യങ് ഇന്ത്യ ആസ്ക് ദി പിഎം” എന്ന പരിപാടിയിൽ ലക്ഷങ്ങളാണ് പങ്കെടുത്തിരിക്കുന്നത്. കോൺഗ്രസ്സ് ‘സമരം’ പ്രസ്താവനയിൽ ഒതുക്കിയപ്പോയാണ്, യുവതയെ രംഗത്തിറക്കി ഡി.വൈ.എഫ് ഐ മോദിയോട് തിരിച്ച് 100 ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നത്.(വീഡിയോ കാണുക)

Top