ചെട്ടികുളങ്ങരയില്‍ ഡിവൈഎഫ്‌ഐ-ആര്‍എസ്എസ് സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്

ആലപ്പുഴ: ചെട്ടികുളങ്ങരയിൽ ഡിവൈഎഫ്‌ഐ-ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഡിവൈഎഫ്‌ഐ നേതാവിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് ആക്രമണമുണ്ടായത്.

ഡിവൈഎഫ്‌ഐ ചെട്ടികുളങ്ങര മേഖലാ സെക്രട്ടറി ഗോകുൽ കൃഷ്ണന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

Top