‘യോഗി രാജ് തുലയട്ടെ’; അയോധ്യയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം

ലഖ്‌നൗ: ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.

നിഷ്ഠൂരമായ സംഭവങ്ങളിൽ ഉത്തർപ്രദേശിലെ അയോധ്യയിൽ DYFI പ്രതിഷേധം."യോഗി രാജ് തുലയട്ടെ""ബിജെപിയുടെ ഏകാധിപത്യ പ്രവണത അവസാനിപ്പിക്കുക"Protest against lawlessness in Uttarpradesh @Ayodhya,UP #DYFI

Posted by P A Muhammad Riyas on Thursday, October 1, 2020

യോഗി രാജ് തുലയട്ടെ, ബിജെപിയുടെ ഏകാധിപത്യ പ്രവണത അവസാനിപ്പിക്കുക എന്നീ പോസ്റ്ററുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

Top