തിരുവന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് പരാതി

തിരുവനന്തപുരം: തിരുവന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വെട്ടിയതെന്നും ഇവര്‍ കൊലക്കേസ് പ്രതികളാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

Top