ജനഗണമനയാത്രയില്‍ പങ്കെടുത്ത് ഡിവൈഎഫ്‌ഐ ബിഹാര്‍ സ്റ്റേറ്റ് പ്രസിഡണ്ട്

പൗരത്വ നിയമത്തിനെതിരെ ബിഹാറില്‍ സംഘടിപ്പിച്ച ജനഗണമനയാത്രയില്‍ പങ്കെടുത്ത് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് മനോജ് കുമാര്‍ ചന്ദ്രവാന്‍ഷി. ആയിരങ്ങളാണ് ജനഗണമനയാത്രയില്‍ പങ്കെടുക്കാനെത്തിയത്. ഭരണഘടന സംരക്ഷിക്കുക, ബിഹാറിനെ സംരക്ഷിക്കുക, പൗരത്വം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ പരിപാടിയില്‍ ഉയര്‍ന്നു.

Top