ഞങ്ങള്‍ പൊരുതും.. വിമാനത്താവള വിഷയത്തില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡണ്ട്

മോദിജി, അദാനിജി,മുരളീധര്‍ജി, നാടിന്റെ സ്വത്തും ഭൂമിയും കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കുവാന്‍ അനുവദിക്കില്ല.. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി എ മുഹമ്മദ് റിയാസ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് റിയാസ് കേന്ദ്രത്തിനെതിരെ പോസ്റ്റുമായി രംഗത്തെത്തിയത്.

പിഎ മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

മോദിജി, അദാനിജി,മുരളീധര്‍ജി, നാടിന്റെ സ്വത്തും ഭൂമിയും കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കുവാന്‍ അനുവദിക്കില്ല.. ഞങ്ങള്‍ പൊരുതും..നമുക്ക് കാണാം…

Top