യു.ഡി.എഫ് നേതാക്കൾക്കു നേരെ വരുന്നത് ഒരു ഡസൻ ഉണ്ടകൾ (വീഡിയോ കാണാം)

വിവാദമായ പൊലീസ് നിയമന തട്ടിപ്പിലും പുനരന്വേഷണത്തിന് സാധ്യത തെളിയുന്നു.

ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെ ഏറെ പ്രതിരോധത്തിലാക്കിയ കേസായിരുന്നു ശരണ്യ എന്ന യുവതി ഉള്‍പ്പെട്ട ഈ തട്ടിപ്പ് കേസ്.

കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം, പൊലീസുകാരന്‍ ഉള്‍പ്പെടെ എട്ടോളം പേരെ പ്രതിയാക്കി ഹരിപ്പാട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ചെന്നിത്തല തന്നെയായിരുന്നു ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരുന്നത്.

Top