പ്രിയാമണിയുടെ കന്നട ചിത്രം ധ്വജയുടെ ടീസര്‍ പുറത്തിറങ്ങി

dwaja

നുഷും തൃഷയും ഒന്നിച്ചഭിനയിച്ച കൊടി സിനിമയുടെ കന്നഡ റീമേയ്ക്ക് ധ്വജ എന്നുപേരിട്ടിരിക്കുന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.

അശോക് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷിന്റെ വേഷത്തില്‍ എത്തുന്നത് നടന്‍ രവിയാണ്. തൃഷ ചെയ്ത നെഗറ്റീവ് റോളില്‍ പ്രിയാമണിയും.

Top