ഡച്ച് മിഡ്ഫീല്‍ഡര്‍ ഡേവി ക്ലാസെന്‍ എവെര്‍ട്ടണില്‍ നിന്ന് വിരമിച്ചു

davy

ച്ച് മിഡ്ഫീല്‍ഡര്‍ ഡേവി ക്ലാസെന്‍ ഒരു വര്‍ഷത്തിനു ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ്ബായ എവെര്‍ട്ടണില്‍ നിന്ന് വിരമിച്ച് വെര്‍ഡര്‍ ബ്രിമെനില്‍ ചേര്‍ന്നു. തങ്ങള്‍ പ്രതീക്ഷിച്ച പോലെയുള്ള ഒരു കളിക്കാരനെ തന്നെയാണ് ലഭിച്ചതെന്ന് വെര്‍ഡര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഫ്രാങ്ക് ബ്രോമാന്‍ ക്ലബ്ബിന്റെ വെബ്‌സൈറ്റിലൂടെ അറിയിച്ചു.

‘ഈ ചെറിയ പ്രായത്തിനിടയിലും ഡേവിക്ക് ഒരുപാട് ഗുണങ്ങളുണ്ട്, ഒരുപാട് അനുഭവങ്ങളുണ്ട്. നമ്മുടെ ടീമിനെ അവന്‍ വളര്‍ത്തുമെന്നത് തീര്‍ച്ച’. എന്നാല്‍ കരാര്‍ തുകയെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ക്ലബ്ബ് പുറത്തുവിട്ടിട്ടില്ല. 3 ഡച്ച് ലീഗില്‍ വിജയിച്ച കളിക്കാരനാണ് വെര്‍ഡര്‍.

Top