അമൃത്സര്‍ ദുരന്തം; റെയില്‍വേ ഉദ്യോഗസ്ഥരുടെ വീടുകള്‍ക്കു നേരെ ആക്രമണം, പൊലീസുകാര്‍ക്ക് പരിക്ക്

അ​മൃ​ത്സ​ര്‍: പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ല്‍ സ​ര്‍​ക്കാ​ര്‍-​റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ടു​ക​ള്‍​ക്കു നേ​രെ ഉ​ണ്ടാ​യ ക​ല്ലേ​റി​ല്‍ പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്ക്. ദ​സ​റ ആ​ഘോ​ഷ​ത്തി​നി​ടെ ട്രെ​യി​നി​ടി​ച്ച്‌ 61 പേ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ക​ല്ലേ​റ്.

ക​ല്ലേ​റി​ല്‍ പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​ഞ്ചാ​ബ് പോ​ലീ​സ് ക​മാ​ന്‍റോ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​മൃ​ത്സ​റി​ലെ ജോ​ധ പ​ഥ​കി​ലാ​യി​രു​ന്നു അ​പ​ക​ടം. ദ​സ​റ ആ​ഘോ​ഷ​ത്തി​ന്‍റെ സം​ഘാ​ട​ക​രു​ടെ വീ​ടു​ക​ള്‍​ക്കു നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി.

Top