പൃഥ്വിരാജ് ചിത്രം വിമാനത്തിൽ ജാനകി എന്ന കഥാപത്രമായി ദുർഗാ കൃഷ്ണ

വാഗതനായ പ്രദീപ് എം.നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം വിമാനത്തിൽ ജാനകി എന്ന കഥാപത്രമായി ദുർഗാ കൃഷ്ണ എത്തുന്നു.

ചിത്രത്തിൽ ദുർഗാ കൃഷ്ണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തെത്തി.

വിമാനത്തിൽ പൃഥ്വിരാജിന്റെ നായികയായാണ് ദുർഗാ കൃഷ്ണ എത്തുന്നത്.

തൊടുപുഴ സ്വദേശിയായ സജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.

വ്യത്യസ്തമായ വേഷപ്പകര്‍ച്ചയോടെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്.

Top