കൊച്ചിന്‍ ദേവസ്വംബോര്‍ഡിന്റെയും കാലാവധി വെട്ടികുറച്ചു, കാര്യക്ഷമത കൂട്ടാനെന്ന് സര്‍ക്കാര്‍

kadakampally-surendran

തിരുവനന്തപുരം: കൊച്ചിന്‍ ദേവസ്വംബോര്‍ഡിന്റെയും കാലാവധി രണ്ടു വര്‍ഷമാക്കി കുറച്ചു.

കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ആണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

ഇതിന് ഗവര്‍ണര്‍ അനുമതി നല്‍കിയെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കാലാവധി ചുരുക്കിയത് കാര്യക്ഷമത കൂട്ടാനെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇടതുസര്‍ക്കാര്‍ ആണ് നിലവിലെ ഭരണസമിതിയെ നിയമിച്ചത്.

Top