ഓസ്കാർ വിഷ്വൽ എഫക്റ്റ്സ് വിഭാഗത്തിൽ ഡൺകിർക്, സ്റ്റാർ വാർസ് ഉൾപ്പെടെ 10 ചിത്രങ്ങൾ

സ്കാർ വിഷ്വൽ എഫക്റ്റ്സ് വിഭാഗത്തിൽ ഡൺകിർക്,സ്റ്റാർ വാർസ്: ദ ലാസ്റ്റ് ജെഡി, ബ്ലേഡ് റണ്ണർ 2049 ഉൾപ്പെടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ 10 ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആന്റ് സയൻസസ് ആണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്.

ബിഗ് ബജറ്റ് ചിത്രം ഏലിയൻ , ഒക്ജ , കോൾഡ് വാർ ഫാന്റസി, ഷെയ്പ്പ് ഓഫ് വാട്ടർ , ഗാർഡിയൻഡ് ഓഫ് ദി ഗാലക്സി വോൾ – 2 , കോംഗ് : സ്കൾ ഐസ്ലാൻഡ് , വലേറിയൻ ആന്റ് ദി സിറ്റി ഓഫ് എ തൗസന്റ് പ്ലാനെറ്സ് , വാർ ഓഫ് ദി പ്ലാനറ്റ് ഓഫ് ദി ആപ്സ് എന്നിവയാണ് മറ്റ് ചിത്രങ്ങൾ.

ഇതിൽ നിന്ന് അന്തിമ പുരസ്‌കാരത്തിനായി അഞ്ച് ചിത്രങ്ങൾ തിരഞ്ഞെടുക്കും.

Top