ആലപ്പുഴയില്‍ വഴക്കിനിടെ കനാലില്‍ തള്ളിയിട്ടു; നാടോടി സ്ത്രീ മരിച്ചു

ആലപ്പുഴ: വഴക്കിനിടെ തോട്ടപ്പള്ളി സ്പില്‍വേ കനാലിലേക്കു തള്ളിയിട്ട തമിഴ് നാടോടി സ്ത്രീ മരിച്ചു. പ്രതികള്‍ക്കായി അമ്പലപ്പുഴ പൊലീസ് തിരച്ചില്‍ നടത്തുന്നു. വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം.

Top