അതിവേഗത്തിൽ സൂപ്പർസ്റ്റാർ പദവിയിലേക്ക് ദുൽഖർ . . .

കുറുപ്പ് എന്ന ഒറ്റ സിനിമയിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ എത്തിയിരിക്കുന്നത് സൂപ്പര്‍സ്റ്റാര്‍ പദവിയില്‍, മറ്റൊരു താരത്തിനും ലഭിക്കാത്ത ഭാഗ്യമാണിത്. ദുല്‍ഖറിന്റെ കാള്‍ ഷീറ്റിനായി വന്‍കിട നിര്‍മ്മാണ കമ്പനികള്‍ മുതല്‍ സംവിധായകര്‍ വരെ ക്യൂ നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മോഹന്‍ലാലിനും മമ്മുട്ടിക്കും ശേഷം ആര് എന്ന ചോദ്യത്തിനു കൂടിയാണ് ”കുറുപ്പ് ” ഉത്തരം നല്‍കിയിരിക്കുന്നത്. എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്താത്ത സിനിമയായിട്ടും കുറുപ്പ് തരംഗം സൃഷ്ടിച്ചിരിക്കുന്നത് ദുല്‍ഖര്‍ എന്ന താരത്തിന്റെ സ്വീകാര്യത കൂടിയാണ് തുറന്നു കാട്ടുന്നത്.(വീഡിയോ കാണുക)

EXPRESS KERALA VIEW

Top