Dulquer salman’s CIA tesear released

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം കോമ്രേഡ് ഇന്‍ അമേരിക്കയുടെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി.

എറണാകുളം മഹാരാജാസ് കോളേജിലെ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ചോരത്തിളപ്പ് വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നതാണ് സിഐഎയുടെ ടീസര്‍.

ദുല്‍ഖര്‍ ഇടത് അനുഭാവിയായ ഒരു കോളേജ് വിദ്യാര്‍ഥിയായി ചിത്രത്തിലെത്തുന്നു എന്നതാണ് ടീസര്‍ നല്‍കുന്ന സൂചന

മെയ് അഞ്ചിന് തീയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്.

Top