പോരടോ..പോരടോ… ആരാധകരെ ചിരിപ്പിച്ച് ദുല്‍ഖര്‍ സല്‍മാന്‍

dulquer-salman

സോഷ്യല്‍ മീഡിയയില്‍ വൈറലായി ദുല്‍ഖര്‍ സല്‍മാന്റെ ‘പോരടോ’ വീഡിയോ. ഒരു ബുള്ളറ്റിന്റെ ചുവട്ടിലിരുന്നുകൊണ്ടുള്ള വീഡിയോയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ബുള്ളറ്റില്‍ ഉപയോഗിക്കുന്ന ഓട്ടോഫൈ പോരടോ എന്ന ആഫ്റ്റര്‍ മാര്‍ക്കറ്റ് അലോയ് വീലിനെ പറ്റി ദുല്‍ഖര്‍ പറയുന്ന തമാശ വീഡിയോ ആണിത്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350, 500 തുടങ്ങിയ ബൈക്കുകളില്‍ ഉപയോഗിക്കുന്ന ആഫ്റ്റര്‍ മാര്‍ക്കറ്റ് അലോയ് വീലുകളാണ് പോരടോ.

#OruYamandanPremakadha !! Location fun #porado????? It's @dqsalmaan ?? Wowdq ??️?? #youngsuperstar#latestsnap #malayalam#cinema#youthicon#kunjikka#rockingstage#beardman#kattathaadai#happylooking#beautiful #handsomehunk#dqsalman#likedad#likeson#happy#man#kunjikka4u ? #awsomenessoverload?#dq_for_ever#dq_for_everyone????????????? : Stay tuned for more updates Support us for more??? Follow ??????????????????????????????? @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __ @dq_for_ever __

A post shared by DULQUER SALMAAN (@dq_for_ever) on

ദുല്‍ഖറിനൊപ്പം ഗ്രിഗറിയും വീഡിയോയിലുണ്ട്. ‘പോരടോ’ എന്ന വാക്കിനെ രസകരമായി പറയുകയാണ് വീഡിയോയില്‍ ഇരുവരും. ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയുടെ ലൊക്കേഷനില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

Top