ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

Dulquer salman

ലയാളികളുടെ സ്വന്തം കുഞ്ഞിക്ക ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്.

ചിത്രത്തിന്റെ ഷൂട്ടിങ് ഊട്ടിയിൽ ആരംഭിച്ചു.

അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാനാണ് ചിത്രം സംവിധാനം ചെയുന്നത്.

റോണി സ്ക്രൂവാല നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ഖാനും ദുല്‍ഖറിനൊപ്പം ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മിഥില പാര്‍ക്കറാണ് നായിക.

Top