dulquer salman as gust role in other language film

dulquer-salman

ലയാളത്തിന്റെ പ്രീയതാരം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലെ അഥിതി വേഷങ്ങള്‍ക്ക് പിന്നാലെ അന്യഭാഷ ചിത്രത്തില്‍ അഥിതിയായി എത്തുന്നു.

തമിഴ് തെലുങ്കു തുടങ്ങി രണ്ട് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിലാണ് അതിഥിതാരമാകുന്നത്. അഥിതിയാണെങ്കിലും പ്രാധാന്യമുള്ള വേഷമാണ് ദുല്‍ഖര്‍ കൈകാര്യം ചെയ്യുന്നത്.

സായി ധന്‍സികയാണ് ചിത്രത്തിലെ നായിക.

മലയാളത്തില്‍ വന്‍ ഹിറ്റായ ചിത്രം ആന്‍ മരിയ കലിപ്പിലാണില്‍ ദുല്‍ഖര്‍ അഥിതിയായി എത്തിയിരുന്നു. മാത്രമല്ല സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന പറവ എന്ന ചിത്രത്തിലും താരം അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സേളോ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

Top