Dulquer Salman

Dulquer

ലയാള സിനിമയുടെ യുവതാരം ദുല്‍ക്കര്‍ സല്‍മാന്‍ ബോളിവുഡിലേക്കെന്ന് സൂചനകള്‍.ദുല്‍ക്കറിന്റെ അടുത്ത ചിത്രമായ സോളോ ഒരുക്കുന്നത് ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാരാണ്.ഇദ്ദേഹത്തിന്റെ അടുത്ത ബോളിവുഡ് ചിത്രത്തില്‍ ദുല്‍ക്കര്‍ അഭിനയിക്കുമെന്ന സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.

Top