പടക്കുതിരയുമായി ദുല്‍ഖറിന്റെ തകര്‍പ്പന്‍ കാര്‍ റൈഡിങ്ങ് മരുഭൂമിയിൽ

ദുല്‍ഖറിന് വാഹനത്തോടുള്ള പ്രിയം മലയാളികള്‍ക്ക് ഒന്നടങ്കം അറിയുന്നതാണ്. ഇപ്പോള്‍ താരത്തിന്റെ തകര്‍പ്പന്‍ കാര്‍ റൈഡിങ് വീഡിയോ ആണ് സാമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. ടൊയോട്ട എസ്യുവിയായ എഫ്‌ജെ ക്രൂസാണിലാണ് ദുല്‍ക്കര്‍ മരുഭൂമിയിലൂടെ മികച്ച ഡ്രൈവിംഗ് കാഴ്ചവെച്ചത്.

സുകുമാര കുറിപ്പിന്റെ വേഷത്തിലെത്തുന്ന പുതിയ ചിത്രം കുറിപ്പിന്റെ ഗെറ്റപ്പിലാണ് താരം എത്തിയത്. സെക്കന്റ് ഷോയ്ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രനും ദുല്‍ക്കറും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് കുറിപ്പ്.

https://www.facebook.com/priya.vanitha.792/videos/849850275434459/

Top