ദുല്‍ഖർ സൽമാന്റെ ആദ്യ തെലുങ്ക് ചിത്രം മഹാനദി ; ടൈറ്റില്‍ വീഡിയോ പുറത്തിറങ്ങി

Dulquer salman

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ തെലുങ്ക് ചിത്രമാണ് മഹാനദി.

ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ പുറത്തിറങ്ങി . ചിത്രത്തില്‍ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുൽഖര്‍ എത്തുന്നത്.

നടി സാവിത്രിയുടെ കഥ പറയുന്ന ചിത്രത്തിൽ കീര്‍ത്തി സുരേഷാണ് നായികയായി എത്തുന്നത്. നാഗ് അശ്വിനാണ് മഹാനദിയുടെ സംവിധായകൻ.

തെന്നിന്ത്യൻ താരം സമാന്തയും പ്രധാന റോളിലെത്തുന്നുണ്ട്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രമൊരുങ്ങുന്നത്.

Top