ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് സിനിമ ‘കര്‍വാന്‍’ ആഗസ്റ്റ് 10ന് റിലീസ് ചെയ്യും

ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് സിനിമ ‘കര്‍വാന്റെ’ റിലീസ് തിയതി ദുല്‍ഖര്‍ പുറത്ത് വിട്ടു. ആഗസ്റ്റ് പത്തിനാണ് ചിത്രം ഇന്ത്യ ഒട്ടാകെ റിലീസ് ചെയ്യുന്നത്. ഇര്‍ഫാന്‍ ഖാനും മിഥിലയുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. റോണി സ്‌ക്രൂവാല നിര്‍മിക്കുന്ന കര്‍വാന്‍ സംവിധാനം ചെയ്യുന്നത് ആകാശ് ഖുറാന ആണ്.

ഊട്ടി, തൃശൂര്‍ എന്നി സ്ഥലങ്ങളിലായിരുന്നു ഷൂട്ടിംഗ്. ദുല്‍ഖര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കര്‍വാന്‍.

Top