ഇതിഹാസ നക്ഷത്രങ്ങള്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും, വീഡിയോ വൈറലാവുന്നു

Dulqar Salman, the legendary stars

ഇതിഹാസ നക്ഷത്രങ്ങള്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും, വീഡിയോ വൈറലാവുന്നു. ഇതിഹാസ നക്ഷത്രങ്ങളായ മോഹന്‍ലാലിനും മമ്മുട്ടിയ്ക്കും ഒപ്പമാണ്‌ ദുല്‍ഖര്‍ സല്‍മാനും എത്തിയിരിക്കുന്നത്. പ്രോമോ വീഡിയോ പുറത്തായപ്പോള്‍ മുതല്‍ ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

യുവതാരങ്ങളും പരിപാടിയില്‍ അണിനിരക്കുന്നുണ്ട്. പരിപാടിയില്‍ താനുണ്ടാകുമെന്ന് ദുല്‍ഖര്‍ സല്‍മാനും ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. മെയ് 6 വെകുന്നേരം 6 മണി മുതലാണ് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ അമ്മ മഴവില്ല് പരിപാടി നടക്കുന്നത്.

Top