കൊറോണ ഭീതി; യുഎഇയിലുള്ള എല്ലാ അമര്‍ കേന്ദ്രങ്ങളും അടച്ചിടും

ദുബായ് : യുഎഇയിലുള്ള എല്ലാ അമര്‍ കേന്ദ്രങ്ങളും അടച്ചിടുമെന്ന് ദുബായ് എമിഗ്രഷന്‍. ഇന്ന് മുതല്‍ അടുത്ത മാസം 9 വരെ അടച്ചിടുമെന്നാണ് എമിഗ്രേഷന്‍ അറിയിച്ചിരിക്കുന്നത്.

വിസ സേവനങ്ങള്‍ തേടുന്നവര്‍ വകുപ്പിന്റെ വെബ്‌സൈറ്റ്, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ എന്നിവ ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.

Top