ലോക സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധു സെമിയില്‍

ദുബായ്: ലോക സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു സെമി ഫൈനലില്‍. ജപ്പാന്‍ താരം സയാകോ സാറ്റോയെ 21-12, 21-12 എന്നീ സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിലെത്തിയത്.

Top