കൊവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി ദുബായില്‍ മരിച്ചു

ദുബായ്: കൊവിഡ് 19 രോഗം ബാധിച്ച് ദുബായില്‍ മലായാളി മരിച്ചു. തൃശൂര്‍ ചേറ്റുവ സ്വദേശി ഷംസുദ്ദീനാണ്(65) മരിച്ചത്. ദുബായ് പൊലീസില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരനായിരുന്നു ഇയാള്‍.

Top