dubai accident-two malayalees died

accident

ദുബായ്: ദുബായിലെ അല്‍ ലിസൈലിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം വളവന്നൂര്‍ സ്വദേശി അബ്ദുല്‍ മജീദ്(41), വളാഞ്ചേരി സ്വദേശി ഷംസുദ്ദീന്‍ പാലക്കല്‍ (42) എന്നിവരാണു മരിച്ചത്.

ബുധനാഴ്ച രാത്രി 9 മണിക്കാണ് അപകടമുണ്ടായത്. അല്ലുസെയിലിയിലെ കുതിര വളര്‍ത്തുകേന്ദ്രത്തിലെ ജീവനക്കാരായിരുന്നു ഇരുവരും.

Top