നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരു കോടിയുടെ മയക്കുമരുന്ന് വേട്ട

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട.

ഒരു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്.

മലേഷ്യയിലേക്ക് കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്.

Top