ഡല്‍ഹിയില്‍ 30 കോടി രൂപയുടെ മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു

drugs seized

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 30 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷകണക്കിന് ഗുളികകള്‍ ഉള്‍പ്പെടെയാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്. അറസ്റ്റിലായവര്‍ക്ക് അന്തര്‍ ദേശീയ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Top