മ​യ​ക്കു​മ​രു​ന്നു​മാ​യി കൊ​ച്ചി​യി​ല്‍ മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍

കൊച്ചി : മയക്കുമരുന്നുമായി കൊച്ചിയില്‍ മൂന്നു പേര്‍ പിടിയിലായി. കണ്ണമാലി സ്വദേശി ക്രിസ്റ്റി, റിബിന്‍, അജയ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 200 നൈട്രോസെന്‍ ഗുളികകള്‍ ഷാഡോ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Top