കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; പൊലീസ് അന്വേഷണം ആരംഭിച്ചു

മട്ടാഞ്ചേരി: കൊച്ചിയിലെ മട്ടാഞ്ചേരിയില്‍ നിന്നും മയക്കുമരുന്ന് പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് മട്ടാഞ്ചേരിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയിരിക്കുന്നത്.

140 നൈട്രാസെപാം ഗുളികകളും അഞ്ഞൂറോളം ബ്രൂഫിനോര്‍ഫിന്‍ ആംപ്യൂളുകളും ആണ് പിടികൂടിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

Top