നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട, ഒരു കോടിയുടെ എസ്ട്രിന്‍ പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട.

ഒരു കോടി രൂപ വിലമതിക്കുന്ന 54 എസ്ട്രിന്‍ പിടികൂടി. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായതായി റവന്യൂ ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു.
ക്വാലാലംപൂരിലേക്ക് കടത്താന്‍ ശ്രമിക്കവേ കാര്‍ഗോ വിഭാഗത്തില്‍നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

Top